തൃശ്ശൂർ ജില്ലയിലെ ക്രൈസ്തവ മേഖലയിൽ ബിജെപി സ്വാധീനം വർധിക്കുന്നെന്ന് സിപിഎം. ക്രൈസ്തവ മേഖലയിൽ ഇടതുപക്ഷത്തിന് വൻതോതിൽ വോട്ടുചോർച്ചയുണ്ടായി.......
പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്പോട്ടിൽ കൊല്ലണമെന്ന പരാമർശവുമായി നടി പ്രിയങ്ക. കൊലക്കേസിലെയും പീഡനക്കേസിലെയും പ്രതികളെ എന്തിനാണ് ജയിലിലിട്ട് തടിവയ്പ്പിക്കുന്നതെന്നും പ്രിയങ്ക ചോദിക്കുന്നു. ......
എറണാകുളം: വാളയാറിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയാകാമെന്ന് സിബിഐ. കൊച്ചി സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് പെൺകുട്ടികൾ ജീവനൊടുക്കിയതാകാമെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. അരക്ഷിതമായ ജീവിതസാഹചര്യവും ക്രൂരമായ ലൈംഗീക ചൂഷണവുമാണ് പെൺകുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു.
പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന കണ്ടെത്തൽ നേരത്തേ പാലക്കാട് വിചാരണ കോടതി തള്ളിയിരുന്നു. ......
തിരുവനന്തപുരം: കേരളത്തിൽ ഇന്നും താപനില ഉയരാൻ സാധ്യത. രണ്ട് ഡിഗ്രി മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. ......
പതിനെട്ടുകാരിയായ മകളെ പിതാവ് തല്ലിക്കൊന്നു. കർണാടകയിലെ ബീദറിലാണ് സംഭവം.......
പാലക്കാട്: അമ്പത്തിമൂന്നുകാരിയെ ഭർത്താവ് കുത്തികൊലപ്പെടുത്തി. പാലക്കാട് ജില്ലയിലെ ഉപ്പുംപാടത്ത് ഇന്ന് പുലർച്ചെയോടെയാണ് സംഭവം.......
ഡൽഹിയിലെ ചരിത്രവിജയത്തിന് പിന്നാലെ ബിജെപിയിൽ മുഖ്യമന്ത്രി ആരെന്ന ചർച്ചകൾ സജീവം. ഡൽഹി മുഖ്യമന്ത്രിയെ തീരുമാനിക്കാനായി തിരക്കിട്ട കൂടിയാലോചനകളാണ് നടക്കുന്നത്. ......
ന്യൂഡെൽഹി : തോറ്റു. നല്ല ഭംഗിയായിട്ട് തോറ്റു ! സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴില്‍ അംഗീകാരം, മാനസിക സുഖം, സാമ്പത്തിക നേട്ടം എന്നിവ ഉണ്ടാകും. സന്തോഷ ജനകമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയുന്നതാണ്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ആരോഗ്യപരമായി അല്പം ക്ലേശങ്ങള്‍ വരാവുന്ന ദിനമാണ്. ......
ദോഹ: കെഎംസിസി ഖത്തർ നവോത്സവ് 2K24കായിക മത്സരത്തിന്റെ ഭാഗമായി ട്രാക്ക് & ഫീൽഡ് മത്സരങ്ങൾ സംഘടിപ്പിച്ചു. ദോഹ യൂനിവേഴ്സിറ്റി ഗ്രൗണ്ടിലായിരുന്നു മത്സരങ്ങൾ. ......